Labels
achar
(1)
Ada Paayasam
(2)
Amla curd curry
(1)
Aviyal
(1)
broccoli
(1)
Cabbage
(1)
Cabbage Thoran
(1)
cherupayar thoran
(1)
goosberry achar
(1)
Jeeraka Rice
(1)
Ladies Finger
(1)
mango achar
(1)
Mixes Veg
(1)
mushroom
(1)
naranga
(1)
Pradhaman
(2)
Pulissery
(1)
Rasom
(1)
Rice
(2)
Salad
(1)
Sambar
(1)
Semiya Payasam
(1)
Theeyal
(1)
Tppoica
(1)
Unniyappam
(1)
Yoghurt
(1)
അവിയല്‍
(1)
ഇഞ്ചിക്കറി
(1)
ഈസി ആന്റ് ടേസ്റ്റി മുട്ടക്കറി
(1)
ഉരുളക്കിഴങ്ങ് കറി (സമോസ)
(1)
എളുപ്പത്തില്‍ ചുക്ക് കാപ്പി
(1)
കിച്ചടി
(1)
ഗോതമ്പു ഓട്ടട
(1)
ഗോതമ്പു ദോശ
(1)
ജീരക ചോറ്
(1)
തൈരുണ്ടാക്കുന്ന വിധം
(1)
തോരന്‍
(1)
നാരങ്ങാക്കറി
(1)
നൂഡിത്സ്
(1)
പരിപ്പ്
(1)
പുളി ശേരി
(1)
പുളിശ്ശേരി
(1)
ബീന്‍സ് പിരട്ടിയത്
(1)
ബീന്സ്തോ/അമരപ്പയര്‍ തോരന്‍
(1)
മീന്‍ കറി
(1)
ലമണ്‍ റൈസ്
(1)
സാമ്പാര്‍
(1)
സൂചി ഗോതമ്പ് കഞ്ഞി
(1)
സ്പൈസി ഉരുളക്കിഴങ്ങ്
(1)
Friday, August 27, 2010
ഉരുളക്കിഴങ്ങ് കറി (സമോസ)
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക
കടുക്
ഉഴുന്നു പരിപ്പ്
സവാള അരിഞ്ഞത് വ്
സമ്പാര്‍ പൌഡര്‍ ( കറിപൌഡര്‍)
കടുകുവറുത്ത്
ഉഴുന്നുപരിപ്പ, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റി
ഉരുളക്കിഴങ്ങ് പൊടിച്ചു വച്ചത് ഇട്ട
സാമ്പാര്‍ പൌഡറും ഇട്ട് മിക്സ് ചെയ്യുക
തീകുറച്ച് വഴറ്റിയെടുക്കുക
[കറിയായിട്ടും എടുക്കാം.. പിന്നെ ഗോതമ്പുറോളില്‍ മടക്കി പൊരിച്ചെടുക്കുകയും ചെയ്യാം.]

നൂഡിത്സ് വാങ്ങി അല്പം എണ്ണയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് ഊറ്റി വയ്ക്കുക.
സവാള- ചെരുതായി അരിയുക
വെളുത്തുള്ളി- ചെറുതായി അരിയുക
പച്ചമുളക് -ചെറുതായി അരിയുകകാരറ്റ്- ചെരുതായി ഒരേ വലിപ്പത്തില്‍ കീറി വയ്ക്കുക
കാപ്സിക്കം - അതെ അളവില്‍ കീറി വയ്ക്കുക
ബീന്‍സും അതേ അളവില്‍ മുറിച്ച് കീറിവയ്ക്കുക.
ഒണിയന്‍ ഇലയും മല്ലിയിലയും കഴുകി വയ്ക്കുക
എണ്ണയില്‍
സവാള അരിഞ്ഞത്, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി വഴറ്റുക
അരിഞ്ഞു വച്ച മലക്കറികള്‍ അതില്‍ ഇട്ട് വീണ്ടും വഴറ്റുക.
മല്ലിയില, ഉള്ളിയില(ഓണിയന്‍ ലീവ്സ്) എന്നിവയും ഇട്ട്
വേവിച്ച നൂഡിത്സ് അതിലിട്ട് നന്നായി മിക്സ് ചെയ്യുക.
ജീരക ചോറ്
പാസിര്‍ പരിപ്പ്- 1 കപ്പ് ( ഉടച്ചു തൊലികളഞ്ഞ ചെറുപയറ് പരിപ്പ്)
തായ് റൈസ്- 3 കപ്പ്
ജീരകം
കുരുമുളക്
കായപ്പൊടി
പറങ്കിയണ്ടിപ്പരിപ്പ്
കറിവേപ്പില
നെയ്യ്
ഉപ്പ്
മഞ്ഞള്‍
പാസിര്‍ പരിപ്പും തായ് റൈസും കൂടി അല്പം മഞ്ഞളും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിച്ചു വയ്ക്കുക.. ( ഒരു കപ്പിനു മൂന്നു കപ്പ് വെള്ളം)
നെയ്യില്‍ അണ്ടിപ്പരിപ്പ്, ജീരകം, മുഴുകുരുമുളക് കറിവേപ്പില എന്നിവ വറുത്ത് വേവിച്ചു വച്ചിരിക്കുന്ന് അരിയുടെ മുകളില്‍ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. വേണമെങ്കില്‍ അല്പം നെയ്യ് കൂടി ചേര്‍ത്ത് ഇളക്കുക.

Friday, August 6, 2010
Subscribe to:
Comments (Atom)