Tuesday, April 22, 2008

Yoghurt



Ingredience

Milk
one teaspoon yoghurt


Method
1. Stir the milk powder in boiled water until it become very smooth (with out any lumps)
(If you want thick yoghurt, make the milk thicker)
(Boil it if you want to take away the fat)
2.Leave it to cool down,
3.Before it is too cold, add one table spoon yoghurt and stir well and put aside for 10 hrs (time will vary according to the humidity of your country)
4.when it becomes sour enough, keep it in fridge.
can use it for one week

Thursday, April 10, 2008

ബീന്‍സ് പിരട്ടിയത്

ബീന്‍സ് നന്നായി കഴുകി അറിഞ്ഞു വയ്ക്കുക
സവാള ചെറുതായി അരിഞ്ഞു വയ്ക്കുക
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകിട്ട് പൊട്ടിയ്ക്കുക . ഉണക്കമുളക് കറിവേപ്പില ഇവയും ചേര്‍ക്കാം.
കൂടെ സവാളയിട്ട് വഴറ്റി
അല്പം മഞ്ഞള്‍പൊടി , മുളകുപൊടി, ജീരകപ്പൊടി ഇവ ചേര്‍ത്ത് , ( വേണമെങ്കില്‍ തേങ്ങയും ചേര്‍ക്കാം)
അരിഞ്ഞു വച്ചിരിക്കുന്ന ബീന്‍സും ഇട്ട , അല്‍പ്പം ഉപ്പും ചേര്‍ത്ത്, വഴറ്റി,
വേവിച്ചെടുക്കുക.

Sunday, April 6, 2008

എളുപ്പത്തില്‍ ചുക്ക്‌ കാപ്പി

ഒരു ഗ്ലാസ്സില്‍, കാപ്പിപ്പൊടി, ഇഞ്ചിപ്പൊടി(ഉണക്കിയ ഇഞ്ചി=ചുക്ക്), കുരുമുളക്‌ പൊടി, കറുത്ത ശര്‍ക്കര രണ്ടുമൂന്ന്‌ തുളസിയില എല്ലാംകൂടി തിളപ്പിച്ചപ്പോള്‍ ( തിളച്ചവെള്ളം ഒഴിച്ച് അടച്ചു വച്ചാലും മതി) ഇതാ , ചുക്ക്‌ കാപ്പി, അല്ലെങ്കില്‍ കുരുമുളക്‌ കാപ്പി, അല്ലെങ്കില്‍ കരുപ്പട്ടി കാപ്പി റെടി.