Friday, April 17, 2015

നെയ്‌ച്ചോറ്

നെയ്‌ച്ചോറ്

ബിരിയാണി കഴിച്ച പലരും ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്നെ ധൈര്യത്തില്‍ ഇവിടെ ഒരു നെയ്ച്ചോര്‍ നിര്‍മ്മാണ ശ്രമം.

ബിരിയാണി റൈസ്‌ : 4 ഗ്ലാസ്‌.
വലിയ ഉള്ളി : 2 (ഇടത്തരം)
നെയ്യ് - അര കപ്പ്
ഏലയ്ക : 4 എണ്ണം
ഗ്രാമ്പൂ : 6 എണ്ണം
കറുവാപട്ട : ചെറിയ കഷ്ണം.
ഉപ്പ്‌ : പാകത്തിന്‌

* ആദ്യമായി അരി കഴുകി വൃത്തിയാക്കി ആറു മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കണം.

*വലിയ ഉള്ളി ചെറുതായി കട്ട്‌ ചെയ്യുക. ശേഷം നെയ്യ് ല്‍ നന്നായി വഴറ്റുക. ( ചെറിയ തീയില്‍ - കളര്‍ ചുവപ്പാകരുത്‌). അതിലേക്ക്‌ ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവകൂടി ഇടുക. നന്നായി വഴറ്റിയശേഷം ഇതില്‍ അരിയിട്ട് മൂപ്പിക്കണം.അരി മൂക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് ഉപ്പു ചേര്‍ക്കണം. ചട്ടുകം കൊണ്ടു മൂന്നോ നാലോ തവണ ഇളക്കി കൊടുക്കണം. അടിയില്‍ പിടിക്കാത്തിരിക്കാനും മുറിഞ്ഞു പോകാതിരിക്കാനും വേണ്ടിയാണിത്.

(1:1.5 എന്ന തോതിലാണ്‌ വെള്ളം എടുക്കേണ്ടത്‌, വെള്ളം കൂടിയാല്‍ നെയ്ച്ചോറിന്‌ പകരം നെയ്‌ കഞ്ഞിയോ നെയ്‌ പായസമോ അവാം. അതിനാല്‍ വെള്ളം അളക്കുമ്പോള്‍ സൂക്ഷിക്കുക)

വെള്ളം ഏകദേശം 95% വറ്റിയാല്‍ (പാത്രത്തിലെ ചോറില്‍ ചെറിയ കുഴികള്‍ പ്രത്യക്ഷപ്പെടുന്ന സമയം...) നന്നായി ഇളക്കി തീ കഴിയുന്നത്ര കുറക്കുക. മുകളില്‍ അലൂമിനിയം ഫോയില്‍ കൊണ്ടോ മറ്റോ നന്നയി മൂടി (വായു പുറത്ത്‌ പോവാത്ത വിധം) ഇരുപത്‌ മിനുട്ട്‌ അടുപ്പത്ത്‌ വെക്കുക.

ഇരുപത്‌ മിനുട്ടിന്‌ ശേഷം നെയ്ച്ചോര്‍ റെഡി.

വെജ്‌/നോണ്‍ വെജ്‌ കറികളുടെ കൂടെ തട്ടാം... ഇനി കറിയില്ലെങ്കിലും ഒരു കൈ നോക്കാവുന്നതേയുള്ളൂ.


ammachiyude adukkala

Muringa thoran

Kozhukkatta

Wednesday, April 15, 2015

Ingredients

Ingredients

Kadala Payasam
250 g - kadala
500g- gaggery
Chavvary- 50 g

Ghee, kiss-miss, cashew, coconut thinly slices ..
(Fry all in Ghee and put aside)

Cardamom 3/4 teaspoon

Method
1. Roast Kadala until it gets brown

2. Pressure cook kadala twice! And the smash it

3. Boil water and dilute jaggery

Heat a big pan,
Add some ghee
Pour jaggery water over it ( through an aripp)

When it began to boil, add the smashed Kadala and cook
Add cooked chavvari
When it began to thicken,
Add moinnaam oaky
All milks..
Cardamom

Pour the nuts and coconut over it..


Sent from my iPhone

Friday, April 10, 2015

RAK'S KITCHEN: INSTANT PULI SADAM | LEFTOVER RICE RECIPES

RAK'S KITCHEN: INSTANT PULI SADAM | LEFTOVER RICE RECIPES: I am a big big fan of puli sadam. Puliyogare , puli sadam – what ever form it is. So one day when my co-sis was happily enjoying her d...

RAK'S KITCHEN: JEERA RICE | EASY LUNCH BOX IDEAS

RAK'S KITCHEN: JEERA RICE | EASY LUNCH BOX IDEAS: Jeera rice is not a complicated recipe to blog about, still , as I am busy and tied up with some works, thought of posting this simple ri...

RAK'S KITCHEN: VEG PULAO RECIPE (VEGETABLE PULAV RECIPE) | LUNCH ...

RAK'S KITCHEN: VEG PULAO RECIPE (VEGETABLE PULAV RECIPE) | LUNCH ...: I make this Veg pulao when ever I feel cooking something simple as one pot meal. This goes well with any rich gravy like butter paneer ...

RAK'S KITCHEN: JEERA PULAO WITH CASHEW NUTS | JEERA RICE WITH CAS...

RAK'S KITCHEN: JEERA PULAO WITH CASHEW NUTS | JEERA RICE WITH CAS...:      I already have posted a simple ‘ jeera rice ’ recipe. But I wanted to post jeera pulao as well. Its simple just like our other pula...

RAK'S KITCHEN: SPICY GARLIC RICE RECIPE

RAK'S KITCHEN: SPICY GARLIC RICE RECIPE:         This is a very simple rice recipe perfect for using your leftover rice. Not that you can make it with the fresh cooked rice. This...

RAK'S KITCHEN: LEMON RICE RECIPE | QUICK LUNCH IDEAS

RAK'S KITCHEN: LEMON RICE RECIPE | QUICK LUNCH IDEAS:      Lemon rice and all other mixed rice varieties are my favorite. I can eat without getting tired even every day for lunch. I just hat...

RAK'S KITCHEN: CURD RICE RECIPE | THAYIR SADAM RECIPE

RAK'S KITCHEN: CURD RICE RECIPE | THAYIR SADAM RECIPE:    Curd rice recipe? What recipe is there for curd rice! This could be the thing running behind many of you, for whom it is a every day ...

Thursday, April 9, 2015

കടല മുട്ട

കടല മുട്ട
കടല പുഴുങ്ങി വയ്ക്കുക
മുട്ടയും പുഴുങ്ങി വയ്ക്കുക\\
എണ്ണ ചൂടാക്കി, കാടുക് വറുത്ത് ,
കറിവെപ്പില വറ്റല്‍ മുളക് ഇവ ചേറ്ത്ത് വഴറ്റി, കസവാള ഇട്ട് വഴറ്റി, മ്കടലയും ചേര്‍ത്ത് അല്പം കുരുമുളകും ഉപ്പും ചേര്‍ത്ത് വഴറ്റുക പിന്നീട് അല്പം നാരങ്ങാനീരും ചേര്‍ക്കുക

കടല ബ്രോക്കോളി, മഷ്രൂം പിരട്ട്
കടല വേവിച്ച് വയ്കുക
എണ്‍നൈല്‍ സവാള്‍ വെളുത്തുള്ളി ഇവ വഴറ്റി ബ്രോക്കോളി അഷ്രൂം വെവിച്ച കടല എന്നിവ ഇട്ട് ഇളക്കി, കുരുമുളകും അല്പം നാരങ്ങാനീരും ഒഴിച്ച് വാങ്ങുക

Monday, April 6, 2015

chicken varuthath.. ammachiyude adukkala - jona mariam

chicken varuthath.. ammachiyude adukkala - jona mariam


ഒരേ രീതിയില്‍ തന്നെ എന്നും ചിക്കന്‍ കറി ഉണ്ടാക്കി മടുത്തവര്‍ക്ക് ആയി ചിക്കന്റെ കുറെ റെസിപികള്‍ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.ഇതാ മറ്റൊരു റെസിപി കൂടി..

ചിക്കന്‍ വറുവല്‍ ഡ്രൈ
...........................................
ചിക്കന്‍ വറുവല്‍ :ചിക്കനില്‍ മസാല പൊടിച്ചത് ചേര്‍ത്തു റോസ്റ്റ്ചെയ്തു ഡ്രൈ ആക്കി എടുക്കുന്ന രുചികരമായ ഒരു ഡിഷ്‌ ആണിത്. ഗ്രേവിയോട് കൂടിയും ഗ്രേവി വറ്റിച്ചു ഡ്രൈ ആയും ഇത് ഉണ്ടാക്കാം.
ഇവിടെ ഡ്രൈ ആയി ഉണ്ടാക്കുന്നതിന്റെ റെസിപി നോക്കാം.

ആവശ്യമായവ :
ചിക്കന്‍ - അരകിലോ
സവാള - 2 എണ്ണം
കാപ്സികം - 1 
മല്ലിയില - കുറച്ചു
കറി വേപ്പില - 2 കതിര്‍
വറ്റല്‍ മുളക് - 5 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കാഷ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ ( എരിവു അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം )
എണ്ണ - പാകത്തിന് 
ഉപ്പ് - പാകത്തിന്

മസാല പൊടിയ്ക്കുവാന്‍ വേണ്ടത് ;

കറുവപ്പട്ട - ഒരു ചെറിയ കഷണം (വളരെ ചെറിയ കഷണം മതി,കൂടിയാല്‍ ചുവ ഉണ്ടാകും )
ജീരകം - 3/4 ടേബിള്‍സ്പൂണ്‍
മല്ലി - 3 ടേബിള്‍സ്പൂണ്‍
ഏലയ്ക്കാ - 3 എണ്ണം
ഗ്രാമ്പൂ - 3-4 എണ്ണം
പെരുംജീരകം - 1/2 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും - ഒരു ടേബിള്‍സ്പൂണ്‍ വീതം
തേങ്ങാ ചിരവി വറത്തത് - 4 ടേബിള്‍സ്പൂണ്‍

ഉണ്ടാക്കേണ്ട വിധം:

ആദ്യം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചെറുതായി അരിഞ്ഞത് ഇട്ടു വഴറ്റുക, ഇതിലേയ്ക്ക് തക്കാളി , കാപ്സികം എന്നിവ അരിഞ്ഞതും ചേര്‍ത്തു നന്നായി വീണ്ടും വഴറ്റുക.കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്തു ഇളക്കുക.ഇനി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍, ആവശ്യത്തിനു ഉപ്പ് എന്നിവ ഇതിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.കുറച്ചു സമയം അടച്ചു വെച്ച് വേവിയ്ക്കുക. ഒട്ടും വെള്ളം ചേര്‍ക്കണ്ട . ചിക്കനില്‍ നിന്നും വെള്ളം ഇറങ്ങിക്കൊള്ളും. 

ഇനി മസാല പൊടിയ്ക്കണം.പൊടിച്ച മസാല മുക്കാല്‍ വേവായ ചിക്കനിലെക്കു ചേര്‍ത്തു ഇളക്കുക.ചെറിയ തീയില്‍ നന്നായി ഇളക്കി എണ്ണ തെളിയുന്ന വരെ ചാര്‍ എല്ലാം കുറുകി ഡ്രൈ ആകണം..ചിക്കന്‍ വറുവല്‍ ഡ്രൈ തയ്യാര്‍ .ഇനി മല്ലിയില വിതറി അലങ്കരിയ്ക്കാം. ചൂടു ചോറിന്റെ കൂടെയും ചപ്പാത്തിയുടെയും കൂടെ നല്ല ഒരു കോമ്പിനേഷന്‍ ആണ് ഇത്.


Tuesday, March 17, 2015

Aviyal

Aviyal

Ingredience
Vegetables
Small Onion
Cumin powder
Turmeric powder
Curry leaves
Salt
Oil
Method
1. Cut all the vegetables[eg: plantain ('kaay' or unripe banana), cucumber, potato, carrot, beans, (amara payaru) padavlanga, muringa etc.. etc.. and put aside . 

2. Make an Aviyal Gravy in a grinder ( given below)

3. Put all the vege: in the cooking pan and pour the aviyal gravy over it and cook when it is almost cooked, add some curd and stir 
5. As a final touch, add some oil and some curry leaves and mix well

Aviyal's gravy
coconut(1/4 t0 1/2 )
turmeric powder- 1/2 teaspoon, 
jeeraha powder-1 teaspoon, 
small onion-5
grind it in a grinder.
(Try to adjust the small onion and jeeraham according to your taste. Actually the correct proportion of jeeraham and small onion will give you a tasty Aviyal)

FRIDAY, MAY 23, 2008

Pulissery

Ingredience
Curd
turmeric powder
Cumin powder
Oil
mustard seed
chilli
salt
curry leaves

Method of preparation
1. Mix some curd in water using a grinder.
2. Cut the small onion, cut the dry red chilli and some curry leaves and put aside
3. Heat a pan, pour oil.
$. When the oil becomes hot, put the mustard seeds and when it fully breaks, add the small onion and saute till it becomes brown.
4. Then add green chilli and curry leaves and saute.
5. Put the turmeric powder followed by the cumin powder.
8. Mix well

9. Pour the mixed curd and stir well (Put down the fire before it boils)

TUESDAY, APRIL 22, 2008

Yoghurt

Ingredience

Milk
one teaspoon yoghurt


Method
1. Stir the milk powder in boiled water until it become very smooth (with out any lumps)
(If you want thick yoghurt, make the milk thicker)
(Boil it if you want to take away the fat) 
2.Leave it to cool down,
3.Before it is too cold, add one table spoon yoghurt and stir well and put aside for 10 hrs (time will vary according to the humidity of your country)
4.when it becomes sour enough, keep it in fridge.
can use it for one week

FRIDAY, MARCH 21, 2008

Cabbage

Ingredience

Cut the cabbage,big onions, green chillies, ginger and garlic into small pieces and put aside.
coconut(optional)
curry leaves
salt

Method
1. Heat oil, 
2. Add mustard seed, 
3. When all the mustard breaks,add the big onion sliced and saute for a while followed by green chilli, 
4. Add the ginger garlic mix and saute for a while and 
then add some tumeric powder(1/2 tea spoon) jeeraha powder(1 tea spoon) and some coconut shredded( if you like) and stir it and 
5. Add the sliced cabbage and mix it together and cook until it becomes tender. 
Don' close the lid if the cabbage is too watery

THURSDAY, MARCH 20, 2008

Sambar

Ingredience
Splitted greenbeans(cherupayaru)
Thuvara parippu
sambar powder
Tamarind
uluva and kayam
Method
1. cook splitted greenbeans and thuvarapparippu (sambar parippu) together in a pressure cooker
2. Add vegetables (potato, tomatoe, green chillies etc..) and cook again
3. When the vegetables are half cooked add two table spoon sambar powder and salt and some tamarid paste and a little kayam powder
4. Add some kariveppila .
5. Boil for 10 more minutes .
6. Heat oil, put mastard seed and uluva seed and curry leaves, and pour over the curry.

(can add a little bit sugar or jaggery to make it more tastier)

Sambar is ready.

Sunday, March 15, 2015

Fish Curry

Kodum puli (Rasom?)

Oil
Kaduku
saute shallots-6
Add Curry leaves, (kaanthaari, 3 veluthulli )

Pour Tamarind gravy
Add little turmeric and Black Pepper

Friday, March 6, 2015

Wheat Kozhukkatta

Bittergaurd Achar

Heat oil
Kaduku, uluva...
Big Onion-3
Add bitter guard-5
Add chilly
Turmeric
Vinegar 3 sp
Kayam

Green Peas and Green Leaves(Keera)

small onion-5
Garlic-4
Manjal
Turmeric
Chilly

Kaduku

Salt

Final step, Add the leafs and cook in low flame

Tomato kitchedi

Heat Pan
Put kaduku,
Vattal mulaku
Kari leaf

Add
Big Onion;
Saute
Add
Tomato
Kaanthaari
Saute

When cooked,
Lower flame
Add yoghurt, salt and little bit turmeric