കടല മുട്ട
കടല പുഴുങ്ങി വയ്ക്കുക
മുട്ടയും പുഴുങ്ങി വയ്ക്കുക\\
എണ്ണ ചൂടാക്കി, കാടുക് വറുത്ത് ,
കറിവെപ്പില വറ്റല്‍ മുളക് ഇവ ചേറ്ത്ത് വഴറ്റി, കസവാള ഇട്ട് വഴറ്റി, മ്കടലയും ചേര്‍ത്ത് അല്പം കുരുമുളകും ഉപ്പും ചേര്‍ത്ത് വഴറ്റുക പിന്നീട് അല്പം നാരങ്ങാനീരും ചേര്‍ക്കുക
കടല ബ്രോക്കോളി, മഷ്രൂം പിരട്ട്
കടല വേവിച്ച് വയ്കുക
എണ്‍നൈല്‍ സവാള്‍ വെളുത്തുള്ളി ഇവ വഴറ്റി ബ്രോക്കോളി അഷ്രൂം വെവിച്ച കടല എന്നിവ ഇട്ട് ഇളക്കി, കുരുമുളകും അല്പം നാരങ്ങാനീരും ഒഴിച്ച് വാങ്ങുക
No comments:
Post a Comment