Thursday, April 17, 2014

mango curry

mango curry



മാങ്ങ തൊലിചെത്തി ചെറുതാക്കി (ക്യൂബ്) അരിഞ്ഞ് ഉപ്പ് തിരുമ്മി അരമണിക്കൂർ വെക്കുക. സവാളയും പച്ചമുളകും ചെറുതാക്കി അരിയുക. കടുകും ഉലുവയും പൊട്ടിച്ച്, ഉണക്കമുളക്, വേപ്പില, സവാള, പച്ചമുളക് ഇട്ട് വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, കുറച്ച് മുളക് പൊടി, മഞ്ഞൾ പൊടി ഇവ ചേർത്ത് മൂപ്പിക്കുക. മൂക്കുമ്പോൾ മാങ്ങ ചേർത്ത്, ചെറു തീയിൽ മൂടി വെച്ച് വേവിക്കുക. വേവ് കൂടാതെ നോക്കണം. വെന്ത് കഴിഞ്ഞാൽ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. തിള വന്നാൽ ഉടനെ ഒന്നാം പാൽ ചേർത്ത് ഇളക്കി, ഇറക്കി വെക്കുക.

No comments:

Post a Comment