കുമ്പളങ്ങയോ വെള്ളരിക്കയോ ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളകരിഞ്ഞതും ചേര്‍ത്ത് നന്നായി വേവിക്കുക.
അതില്‍ തേങ്ങ നന്നായരച്ച്, കുറച്ച് കടുകു ചെറുതായരച്ച്തും, തൈരും ചേര്‍ത്ത് ഇളക്കി വാങ്ങുക . തിളയ്ക്കരുത്.

No comments:
Post a Comment