കായ്ച്ചിലോ, ചേമ്പോ അല്പ്പം മഞ്ഞളും ചേര്‍ത്ത് വേവിക്കുക
മിക്സിയില്‍ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വെന്ത കഷണങ്ങളില്‍
ഒഴിച്ച്, പതഞ്ഞു വരുംമ്പോള്‍ തൈരും ചേര്‍ത്ത് ഇളക്കുക..
വെളിച്ചണ്ണ തൂവി വാങ്ങുക

No comments:
Post a Comment