Wednesday, May 21, 2014

asthram

asthram

കായ്ച്ചിലോ, ചേമ്പോ അല്പ്പം മഞ്ഞളും ചേര്‍ത്ത് വേവിക്കുക

മിക്സിയില്‍ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വെന്ത കഷണങ്ങളില്‍

ഒഴിച്ച്, പതഞ്ഞു വരുംമ്പോള്‍ തൈരും ചേര്‍ത്ത് ഇളക്കുക..

വെളിച്ചണ്ണ തൂവി വാങ്ങുക

No comments:

Post a Comment