Thursday, May 1, 2014

വെണ്ടക്കയും മുട്ടയും ചേര്‍ത്ത് വഴറ്റിയത്

സവാള,
ഇഞ്ചി വെളുത്തുള്ളി (വേണമെങ്കില്‍)
അല്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി..
നന്നായി വഴറ്റുക,
മുറിച്ചു വച്ചിരിക്കുന്ന വെണ്ടക്ക് ഉപ്പും കുടഞ്ഞ് ചേര്‍ത്ത് ചെറുതീയില്‍ വേവിച്ച്
വെന്തുവരുമ്പോല്‍ നടുക്ക് അല്പം വകഞ്ഞ് രണ്ടോ മൂന്നോ മുട്ട ഒഴിച്ച് ചിക്കി തോര്‍ത്തി എടുക്കുക..

No comments:

Post a Comment