ചെറിയ ഉള്ളി -6
കാന്താരി മുളക് -4
ഇഞ്ചി ഒരു വലിയ കഷണം
പുളി ഒരു ചെറിയ ഉരുള
ഉപ്പ്
കറിവേപ്പില
മുളക് പൊടി..
ചെറിയ ഉള്ളിയും കാന്താരിമുളകും ഇഞ്ചി യും കറിവേപ്പിലയും പുളിയും കൂടി മിക്സിയില്‍ ചതച്ചെടുക്കുക
പിന്നീട് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും പുളിയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക..


No comments:
Post a Comment